There is a variety of saving plnans which can be tailored to your needs, including Tzx Exempt Saving Regular Saving variety plnan.

Roni philip

There is a variety of saving plnans which can be tailored to your needs, including Tzx Exempt Saving Regular Saving variety plnan.

Meenaakshi Nair

മാർച്ചിലെ പുറംപൊള്ളുന്ന ചൂടുള്ള ദിവസങ്ങളിലൊന്നാണത്... ഞെട്ടിക്കുന്നൊരു സത്യം ഞാനറിഞ്ഞത്.... ശരീരത്തിനകത്ത് ഒരു ഞണ്ടിറുക്കം... ശരീരം കാർന്നുതിന്നാനൊരുങ്ങുന്നു... ബയോപ്സി, സർജറി കീമോതെറാപ്പി ,റേഡിയേഷൻ തുടങ്ങിയ പടികളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര.... ഞണ്ടിനെ തുരത്തിയെങ്കിലും അർബുദമുണ്ടാക്കിയ മാനസികാഘാതം ചെറുതായിരുന്നില്ല... കരകയറണമെന്ന് മനസ്സു ശഠിച്ചപ്പോഴാണ് ഒരു പഴുതുവെട്ടം അകലെയല്ലാതെ.... റിമൈന്റ് എന്ന പേരുള്ള ആ വെട്ടത്തെ സമീപിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്... അതൊരു മാസ്മരിക ലോകം തന്നെയാണെന്ന്.... സ്വയം കരകയറാൻ... മറ്റുള്ളവരെ കരകയറ്റാൻ... അപാരമായ കരുത്തും ആത്മവിശ്വാസവും നൽകി മുമ്പിൽ ദിവ്യശോഭയാൽ... അതിരില്ലാത്ത അറിവിന്റെ ലോകം തുറന്നു തന്നു റിമൈന്റ്...!!! ഒരു വർഷത്തെ ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിംഗ്... ഇവിടെ ഞങ്ങൾക്കു കിട്ടിയത് അളന്നു മുറിച്ചു വെച്ച അറിവിന്റെ തുണ്ടുകൾ മാത്രമായിരുന്നില്ല.... പകരം ഞങ്ങൾക്കു മുമ്പിൽ ഗുരുക്കൻമാരുടെ അറിവിന്റെ സീമകളില്ലാത്ത ആകാശം തുറന്നു തരികയായിരുന്നു.... കൗൺസലിംഗിന്റെ പ്രായോഗികതലങ്ങളിലേക്ക് കൈപിടിച്ച റിമൈന്റ് ഒരു trust എന്നതിലുപരി എന്നിൽ ഒരു വികാരമായി മാറുകയായിരുന്നു..... അറിവ് മനുഷ്യനെ എങ്ങനെ എളിമയുള്ളവനാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഇവിടുത്തെ ഗുരുക്കൻമാർ.... അധ്യാപകർ എന്ന വാക്കിന് പുതിയ മാനങ്ങൾ നൽകി താങ്ങായും തണലായും കൂട്ടായും കുടുംബമായും...ഞങ്ങളോടൊപ്പം.... നിരഞ്ജന മാഡവും ഗിരീഷ് സാറും...🙏🙏🙏🙏  

Hanza begam